വടകര: മേപ്പയിൽ കേളോത്ത് മീത്തൽ കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: അനിൽകുമാർ (സി.പി. എം കേളു ഏട്ടൻ റോഡ് ബ്രാഞ്ച് അംഗം), അഞ്ജലി, അനിഷ, അജിത്ത്കുമാർ. മരുമക്കൾ: സജില, ശ്രീധരൻ, വത്സലൻ, വിജിത. സഹോദരരി: ശാന്ത.