നാദാപുരം: തലായിലെ ഒന്തം പറമ്പത്ത് കല്യാണി (78) നിര്യാതയായി. ഭർത്താവ്: ഒ.പി. കണ്ണൻ (സി.പി.എം. തലായി ബ്രാഞ്ച് അംഗം). മക്കൾ: ശാന്ത, ചന്ദ്രി (ശാന്ത കായക്കൊടി), ശ്യാമള, ദേവി, സുരേഷ് ബാബു. മരുമക്കൾ: എ.കെ. കൃഷ്ണൻ, അനന്തൻ, സവിത, പരേതരായ നാണു, എം.ടി.കെ. നാണു.