നാദാപുരം: വളയം കുയ്തേരിയിലെ കാട്ടുപൊത്ത് കണ്ടിയിൽ ശ്രീജിത്ത് (40) നിര്യാതനായി. വളയത്തെ ഓട്ടോ ഡ്രൈവറാണ്. പിതാവ്: കുട്ടികൃഷ്ണൻ അടിയോടി. മാതാവ്: ജാനകിയമ്മ. സഹോദരി: ശ്രീജ.