അരക്കിണര്‍: വാടിയില്‍ മമ്മത് കോയ (ബാവ -83) നിര്യാതനായി. ഭാര്യ: പറമ്പത്ത് ആയിശബി. മക്കള്‍: അക്ബര്‍ (എ.ആര്. ബേക്കറി, അരക്കിണര്‍), സൈറാബാനു, അനീസ്. മരുമക്കള്‍: തെസ്ലിബാനു, കോയ മാമു, നൂര്ജഹാന്. സഹോദരങ്ങള്‍: മൂസക്കോയ, ഇമ്പിച്ചായിശ, കച്ചൈ, കുഞ്ഞിബി, നഫീസത്തുല്‍ മിസ്രിയ, പരേതരായ ഹൈദ്രൂസ്, ആമിന.