വെങ്ങളം: പരേതനായ അമ്പട്ടോളി സൈനുദ്ദീന്റെ മകൻ നസീർ (46) നിര്യാതനായി. മാതാവ്: പാത്തുമ്മയ്. ഭാര്യ: ഷെമീബ. മക്കൾ: ജസീന, മുഹമ്മദ് റിയാൻ, മുഹമ്മദ് ഇസാൻ. സഹോദരങ്ങൾ: മുനീറ, സുബൈർ.