ബാലുശ്ശേരി: വട്ടോളി ബസാർ പരേതനായ മാട്ടാക്കണ്ടി കുഞ്ഞിരാമൻ നായരുടെ ഭാര്യ പാർവതി അമ്മ (94) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (അധ്യാപകൻ), പരേതരായ കോമളവല്ലി, രാജീവാക്ഷൻ. മരുമക്കൾ: വി.കെ ഗീത, പരേതനായ ഉണ്ണി നായർ. സഞ്ചയനം ബുധനാഴ്ച.