കൊയിലാണ്ടി: മുചുകുന്ന് വാളിയിൽ രാഹുൽ വത്സൻ (25) നിര്യാതനായി. പിതാവ്: വത്സൻ (കോൺട്രാക്ടർ). മാതാവ്: ബീഥ. സഹോദരൻ: രോഹിത് വത്സൻ.