കൊടുവള്ളി: കിഴക്കോത്ത് കാഞ്ഞിരത്താം പൊയിൽ കദീസ ഹജ്ജുമ്മ (90) നിര്യാതയായി.മക്കൾ: മുഹമ്മദ്, അബ്ദുള്ള, മജീദ്, ശരീഫ, റംല. മരുമക്കൾ: മുഹമ്മദ്, മൂസ ദാരിമി, പാത്തുമ, സുലൈഖ, ഹൈറുന്നിസ.