മടവൂർ : ചെരിയേരി ഗോപിനാഥന്റെ മകൾ ആതിര ഗോപിനാഥ് (23) നിര്യാതയായി.മാതാവ്: പരേതയായ വിലാസിനി. സഹോദരൻ: വിശാഖ്.