കുന്ദമംഗലം: കുരിക്കത്തൂർ തെക്കുവീട്ടിൽ ബാലകൃഷ്ണ പിള്ള (80) നിര്യാതനായി. ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മകൾ: ഷീബ (സ്വർണം). മരുമകൻ: അരവിന്ദൻ. സഹോദരങ്ങൾ: സുമതി, മാധവി, പരേതരായ ദാമോദര പിള്ള, ദേവകി.