ഫറോക്ക്: പെരുമുഖം ആവിത്തൊടി ഹൗസിൽ ചങ്കനം കുന്നത്ത് സുപ്പി (100) നിര്യാതനായി.ഭാര്യ: മറിയുമ്മ. മക്കൾ: മാമുകോയ, ബീരാൻകോയ, ആയിഷ, കദീജ, ആമിന, ഫാത്തിമ.