വടകര: അറക്കിലാട് കുഴിച്ചാലിൽ താലീന്റെവിട ദേവി (56) നിര്യാതയായി. ഭർത്താവ്: ശങ്കരൻ.മക്കൾ: അനൂപ്, അമിത്ത്. സഹോദരങ്ങൾ: ഗംഗാധരൻ, കാർത്ത്യായനി, ജാനകി, പരേതനായ ബാബു.