തിക്കോടി: പള്ളിക്കര കളരിയുള്ളതിൽ ഗംഗാധരൻ നായർ (78- റിട്ട. എയർ ഫോഴ്സ്, എൻ.സി.സി.ഗ്രൂപ് ഹെഡ് ക്വാർട്ടേഴ്സ് കാന്റീൻ കോഴിക്കോട്) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: സനീഷ് (സെൻസർ ഗ്രൂപ് കോഴിക്കോട്), സ്മിത (അധ്യാപിക എസ്.എൻ.യു.പി.സ്കൂൾ തന്നമ്പ്ര, തിരൂർ). മരുമക്കൾ: അനിൽ, അനുഷ. സഹോദരങ്ങൾ: മാധവൻ നായർ, നാരായണൻ നായർ, ബാലൻ നായർ, പരേതയായ അമ്മുക്കുട്ടി അമ്മ.