നാദാപുരം: മുടവന്തേരി ആവടിമുക്കിൽ പുതിയോട്ടുംകണ്ടി അയിശു (84) നിര്യാതയായി. മകൻ: അമ്മത്. മരുമകൾ: സാറ. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല ഹാജി, ബിയ്യാത്തു, കുഞ്ഞാമി, മറിയം.