പാലത്ത്: പരേതനായ ചട്ടിപ്പുരയിൽ ശ്രീധരന്റെ മകൻ ഹരീഷ് കുമാർ (55) നിര്യാതനായി. മാതാവ്: സരസ്വതി. ഭാര്യ: ഷീന. മക്കൾ: അഞ്ജന, അമൃത. മരുമകൻ: ജിഷ്ണുരാജ്. സഹോദരങ്ങൾ: ഷീജ, സജീവ് കുമാർ.