കീഴ്വായ്പൂര്: റിട്ട. ഇൻകംടാക്സ് അസി. കമീഷണർ ചെറുവള്ളിക്കുന്നേൽ സി.പി. മാധവന്റെ ഭാര്യ സുമതി (77) നിര്യാതയായി. മക്കൾ: ഉഷാ സുരേഷ് (ബാങ്ക് ഓഫ് ഇന്ത്യ, ഭോപ്പാൽ), രാജേഷ്, അനീഷ് (ഇരുവരും ദുബൈ). മരുമക്കൾ: സുരേഷ് (ബിസിനസ്), ജ്യോതി, ആശ (ഇരുവരും ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.