ആലപ്ര: വിലങ്ങുപാറ വി.ജെ. ജോൺ (67) നിര്യാതനായി. ഭാര്യ: ആലപ്ര കൂരാനോലിക്കൽ ചിന്നമ്മ. മക്കൾ: ജോജി, ജോബിൻ. മരുമക്കൾ: അനി ജോജി, ആതിര ജോബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം ഉച്ചക്ക് 12ന് ആലപ്ര ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ.