പയ്യോളി: കണ്ണംകുളം സ്കൂളിന് സമീപം കൊല്ലാണ്ടി ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: അശോകൻ, ശശി, ബാബു, ശോഭ, പരേതനായ ഗംഗാധരൻ. മരുമക്കൾ: ചന്ദ്രിക, സുമാവതി, ഗിരിജ, ഗീത, കരുണാകരൻ.