അടിവാരം: എലിക്കാട് കാവുംപുറത്ത് മാത്തുക്കുട്ടി (അപ്പച്ചൻ-72) നിര്യാതനായി. ഭാര്യ: ത്രേസ്യ (ലിസി). മക്കൾ: അജിൽ മാത്യു, ലിജിൽ മാത്യു, ആൽബിൻ മാത്യൂ, അമൽ മാത്യു. മരുമകൾ: സാന്ദ്ര.