വടകര: താഴെ അങ്ങാടി മണപ്രത്ത് അന്ത്രു (78) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: മുഹമ്മദ് നൂർ (ബഹറൈൻ), വഹീദ. സഹോദരങ്ങൾ: അബ്ദുൾ കാദർ, മായൻ കുട്ടി, സൈനബ, കുഞ്ഞാഞ്ഞ.