നടുവണ്ണൂർ: കൊന്നമ്പത്ത് കണ്ടി ഷാമിൽ (27) നിര്യാതനായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ദുബൈ എസ്.സി.എം.എൽ പ്രോഡക്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: അസ്മ. ഭാര്യ: തസ്നി. സഹോദരങ്ങൾ: സുബിന, ഷമീം.