അരക്കിണർ: അരക്കിണർ ചിന്ത റസിഡൻസിലെ ദാറുൽ അമാനയിൽ മുഹമ്മദ് കോയ (84) നിര്യാതനായി. ഭാര്യ: കദീശബി. മകൾ: റഷീദ. മരുമകൻ: അബ്ദുൽ ഹമീദ് (സമീറ ഹാർഡ് വെയർ). സഹോദരങ്ങൾ: അഷ്റഫ്, സൈനബ, ആമിനബി, കദീശബി, റുഖിയാബി, സുഹറ, ജമീല, പരേതരായ ഉസ്സൻ, ആലി, പാത്തേയ്, ബിച്ച, ആയിശബി. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മാത്തോട്ടം ഖബർസ്ഥാൻ മസ്ജിദിൽ