പുതിയങ്ങാടി: പാലക്കട, വടക്കേപ്പുനത്തിൽ ജയപ്രകാശൻ (58- കുട്ടിമോൻ) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. കരുണാകരൻ നമ്പ്യാർ. മാതാവ്: വടക്കേ പുനത്തിൽ മീനാക്ഷി അമ്മ. ഭാര്യ: ലത. മക്കൾ: ആതിര, അശ്വതി. മരുമകൻ: ഷാലു (ചേളന്നൂർ 7/6). സഹോദരങ്ങൾ: പത്മനാഭൻ നായർ (സദാനന്ദൻ), മനോഹരൻ, രാധാമണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.