പയ്യോളി: അയനിക്കാട്, വള്ളുവക്കുനി താരേമ്മൽ മാധവി (79-റിട്ട. ആരോഗ്യവകുപ്പ് എറണാകുളം) നിര്യാതയായി. വില്യാപ്പള്ളി അരയാക്കൂൽ താഴശ്രീ പാങ്ങോട്ടൂർ ഭഗവതി കാവ് ട്രസ്റ്റ് ബോർഡ് ചെയർപേഴ്സനാണ്. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: ജീവേഷ്, ജിനി, പരേതയായ ജീവ. മരുമക്കൾ: ശിവദാസൻ, സുദർശന കുമാർ (കേരള പൊലീസ്