ചെറുവണ്ണൂർ: ചെറുവണ്ണൂർ തെക്കെ ജുമാമസ്ജിദിന് സമീപം കളത്തിങ്ങൽ ഹസ്സൻ കോയ (72) നിര്യാതനായി.
ഭാര്യ: മൈമൂന. മക്കൾ: ഷെഫീഖ്, നബീസ, അനീസ, നസ്രിൻ, ആയിഷ. മരുമക്കൾ: മെഹബൂബ്, അമീർ, ഉസ്മാൻ, ജാഫർ, മുഫീദ. സഹോദരങ്ങൾ: ആലിക്കോയ, മുഹമ്മദ് ബാവ.