മുക്കം: തോട്ടത്തിൻകടവ് അനില ഹോട്ടൽ ഉടമ കല്ലുരുട്ടി നെല്ലിക്കാപൊയിൽ ചെങ്ങോട്ട് കുഞ്ഞൻ (68) നിര്യാതനായി.ദീർഘകാലം തിരുവമ്പാടിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു.ഭാര്യ: കോമള. മക്കൾ: അനീഷ്, അനില.