താമരശ്ശേരി: കാഞ്ഞിരത്തിങ്ങൽ പ്രഫ. കെ. മുഹമ്മദ് (72) നിര്യാതനായി. ഫാറൂഖ് കോളജ് റിട്ട. അധ്യാപകനാണ്. താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതി അംഗവും ഫാർമേഴ്സ് ക്ലബ് കൺവീനറുമായിരുന്നു. ഭാര്യ: അസ്മാബി മൂഴിക്കൽ. മക്കൾ: ഷംല, ഷജ്ല, അസീം (സൗദി). മരുമക്കൾ: അബ്ദുൽ ഗഫൂർ, ഷിജു, അസ്ന. സഹോദരങ്ങൾ: അബ്ദുൽ നാസർ, ആയിഷ, പാത്തേയി, ജമീല, നഫീസ, മൈമൂന.