വടശ്ശേരിക്കര: തെക്കുംമല കാവുംപടി ചരിവുകാലായിൽ കെ.സി. ജോൺ (ഗോപാലൻ -67) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ശ്രീദേവി, ശ്രീലത. മരുമക്കൾ: ആനന്ദക്കുട്ടൻ, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ഐ.പി.സി കാർമേൽ തെക്കുംമല സഭാ സെമിത്തേരിയിൽ.