കുമ്പനാട്: നെല്ലിമല കല്ലുഴത്തിൽ കെ.കെ. രാജപ്പൻ (രാജു -68) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ചു. മരുമകൾ: ഐശ്വര്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.