പന്തളം: പാറ്റൂർ പുലിമേൽ തുണ്ടിൽ വീട്ടിൽ കെ. കൃഷ്ണൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പുഷ്പാകരൻ, ചന്ദ്രിക, രാജൻ. മരുമക്കൾ: വത്സല, വിദ്യാധരൻ, അനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.