ചേളന്നൂർ: പള്ളിപ്പൊയിൽ കൊടാപ്പുറത്ത് യശോദ (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രാജേശ്വരി, രാജലക്ഷ്മി, ശ്രീരാജ്. മരുമക്കൾ: സജയൻ കുണ്ടായിതോട്, അനിൽകുമാർ ചെറുകുളം. സഹോദരങ്ങൾ: ദാമോദരൻ, ഭാസ്കരൻ, ജാനകി, ശാന്ത, വേണു. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.