ബാലുശ്ശേരി: കപ്പുറം ഉളിക്കുന്നുമ്മൽ പരേതനായ വെള്ളന്റെ ഭാര്യ അരിയായി (90) നിര്യാതയായി. മക്കൾ: വസന്ത (അധ്യാപിക, നെടിയനാട് വെസ്റ്റ് ജി.എൽ.പി.എസ്), ശശി. മരുമക്കൾ: ശ്രീലേഖ (കണ്ണങ്കര), പരേതനായ പ്രകാശൻ (എടക്കര). സഹോദരങ്ങൾ: ഗോപാലൻ, പരേതരായ അരിയൻ, ശ്രീധരൻ, രവീന്ദ്രൻ, ദാമോദരൻ, കാർത്യായനി. സഞ്ചയനം: ഞായറാഴ്ച.