നന്മണ്ട: കള്ളങ്ങാടിത്താഴം കണ്ണൻകണ്ടി വിജയൻ (എക്സ്പോ-68) നിര്യാതനായി. ഭാര്യ: രതി. മക്കൾ: രജിൻ, രഞ്ജു. മരുമക്കൾ: ഹാഷ്മി, പ്രജിത്ത് (കൊടുവള്ളി). സഹോദരങ്ങൾ: കൃഷ്ണൻ, യശോദ, സുധാകരൻ, പരേതരായ നാരായണി, ജാനു, ഭാസ്കരൻ.