ചെറുവണ്ണൂർ: കണ്ണാടിക്കുളം മേടപറമ്പിൽ അബൂബക്കർ (ഇയായ) നിര്യാതനായി. മക്കൾ: ഹംസക്കോയ, റഷീദ്, ഫിറോസ്, റാസിക്ക്, ഫൗസിയ, സൈറാബാനു, ഫൈസലത്ത്. മരുമക്കൾ: ശംസുദ്ദീൻ (പള്ളിക്കണ്ടി), ഹാരിസ് (ഫറോക്ക് ചന്ത), ജനീഷ് (പുതിയങ്ങാടി), ജാസ്മിന, ഹഫ്സത്ത്, ഫാസില, ഹഫ്സീന.