വടകര: കോട്ടക്കടവ് അങ്ങാടി താഴെ സ്കൂളിന് സമീപം മുസ്ല്യാരവിട കുഞ്ഞാമിന (93 ) നിര്യാതയായി. ഭർത്താവ്: അബ്ദുള്ള. മക്കൾ: കുഞ്ഞമ്മദ്, ഉമ്മർ കുട്ടി, മഹമൂദ്, അഷറഫ്, കരീം, കയിച്ച, നബീസ, മൈമു, ജമീല, പരേതനായ മജീദ്.