തലയാട്: ഒരങ്കോകുന്ന് പുല്ലേങ്ങൽ അബ്ദുറഹിമാന്റെ ഭാര്യ ജമീല (53) നിര്യാതയായി. മക്കൾ: ആരിഫ, ഹബീറ, അഫ്സൽ. മരുമക്കൾ: ഉനൈസ്, ഷംനാസ്.