മേമുണ്ട: പരേതനായ മച്ചിൽ കുഞ്ഞമ്മതിന്റെ ഭാര്യ ബിയ്യാത്തു (87) നിര്യാതയായി. മക്കൾ: മാനാരി ഇബ്രാഹിം, മച്ചിൽ കുഞ്ഞബ്ദുള്ള, മൂസ്സ, അബ്ദുൽ കരീം(ഒമാൻ), മജീദ് മച്ചിൽ (ഓസ്കർ സർജിക്കൽസ്, മെഡിക്കൽ കോളജ്). മരുമക്കൾ: പരേതരായ പക്രൂന്റവിട ഇബ്രാഹിം, ചെട്ടിന്റവിട അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള, മറിയം (കുമ്മങ്കോട്), ജമീല കല്ലുള്ളതിൽ, സാബിറ (കുളത്തൂർ), റംല (വള്ളിയാട്), ഫർവീന (കുറുമ്പൊയിൽ).