മേപ്പയൂർ: മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചിള്ളിയുള്ളതിൽ ചോയി ( ചെറുവണ്ണൂർ). മക്കൾ: വിമല, ജാനു. മരുമക്കൾ: കുഞ്ഞിക്കണ്ണൻ, നാരായണൻ (ഇരുവരും മുയിപ്പോത്ത്). സഹോദരങ്ങൾ: പരേതരായ മാതു, ജാനു, മണിയം കുന്നുമ്മൽ കണ്ണൻ.