കൊയിലാണ്ടി: ചേലിയ പുതുക്കുടി ലക്ഷ്മി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: കരുണാകരൻ നായർ, ഗോവിന്ദൻ നായർ (ട്രസ്റ്റി ബോർഡ് ചെയർമാൻ, പൊയിൽക്കാവ് ശ്രീ ദുർഗ ദേവി ക്ഷേത്രം), നാരായണൻ. മരുമക്കൾ: മാലതി, ശൈലജ, വിനീത. സഞ്ചയനം: ശനി.