ഫറോക്ക്: അമ്പലങ്ങാടി മേങ്ങശ്ശേരിത്താഴത്ത് ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ശശിധരൻ, ഷാജി, ഷിനോദ് (സി.പി.ഐ അമ്പലങ്ങാടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: സുനില, ജയശ്രീ, സ്മിത. സഹോദരങ്ങൾ: പരേതനായ സാമി, ഉണ്ണി, കാർത്തിക രാജൻ, ഹരിദാസൻ.