എടക്കാട്: പുതുവാട്ടൂർ ദേവദേയത്തിൽ പരേതനായ പൊന്നാലത്ത് സദാനന്ദന്റെ ഭാര്യ ശക്കുഭായ് (78) നിര്യാതയായി. മക്കൾ: റീന, ബീന, ജഗന്നാഥൻ, ജയ. മരുമക്കൾ: സുനിൽകുമാർ (ചെറുകുളം), വിജയരാജ് കാളൂർ (പുതിയറ), പ്രദീപൻ (കാപ്പാട്), ഉഷ എടക്കാട്. സഞ്ചയനം ശനിയാഴ്ച.