മാത്തറ: വടക്കുവീട്ടിൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഹരീഷ്, പ്രജീഷ്, സുജീഷ്. മരുമക്കൾ: സോജ, സജ്ന, രാഖി.