വെള്ളയില്‍: പുതിയപുരയില്‍ പരേതനായ പി.പി. ഉമ്മര്‍ കോയയുടെ ഭാര്യ എന്‍.വി. ആയിശബി (72) നിര്യാതയായി. മക്കള്‍: ഷബീര്‍, ഫിയാസ് (ഇരുവരും വര്‍ക്ക്ഷോപ്പ്), ശമീറ. മരുമക്കള്‍: അഹമ്മദ് കോയ, സൈഫുന്നിസ, സജ്ന.