നന്തി ബസാർ: കോടിക്കൽ വലിയക്കാട്ടിൽ അബ്ദുൽ കലാം (67) നിര്യാതനായി. കോടിക്കൽ എ.എം യു.പി. സ്കൂൾ ഡ്രൈവറായിരുന്നു. ഭാര്യ: സഫിയ. മക്കൾ: സജിന, നജ്ല, നജീബ്, സഹൽ (ഇരുവരും ദുബൈ). മരുമക്കൾ: ഹാരിസ് പി.കെ (കുവൈത്ത്), നസ്റു (ഖത്തർ), ഷബീറ, നജീബ്. സഹോദരങ്ങൾ: പി.വി. കുഞ്ഞയിശ, മറിയം മേപ്പയൂർ, റസാഖ് വലിയക്കാട്ടിൽ, പരേതനായ സലാം.