പൂവാട്ടുപറമ്പ്: പുളിയോളിമീത്തൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: മിനി, ഷൈനി, മനീഷ്. മരുമക്കൾ: കൃഷ്ണൻ, ബാബു, ശരുണ. സഞ്ചയനം ശനിയാഴ്ച.