വടകര: കരിമ്പനപ്പാലം കൈയിൽ പരേതനായ ഗോപാലന്റെ ഭാര്യ പുതുപ്പണം പറോർകണ്ടിയിൽ താമസിക്കും ജാനകി (86) നിര്യാതയായി. മക്കൾ: പത്മിനി, ചന്ദ്രൻ, സുരേഷ് ബാബു, മനോജൻ, മണി, സൗമിനി, ബേബി, മോളി, സീമ, പരേതയായ ഇന്ദിര. മരുമക്കൾ: ഓമന, ഷറീന, മഞ്ജു, ഷെർമിജ, കണ്ണൻ, ബാബു, ചന്ദ്രൻ, ബിനു, പരേതനായ കേളപ്പൻ. .