ചേവരമ്പലം: പരേതനായ കാഞ്ഞിരക്കണ്ടി രാരിച്ചന്റെ മകൾ കൃപാലിനി (68) നിര്യാതയായി. അമ്മ: പരേതയായ ഉണിച്ചിരി കുട്ടി. സഹോദരങ്ങൾ: ചന്ദ്രി, സീമന്ദിനി, രമ, പരേതരായ ചന്ദ്രൻ, കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച.