ഒളവണ്ണ: നമ്പ്യാംപറമ്പത്ത് മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ടൻ. സഹോദരങ്ങൾ: പരേതരായ ടി.എം. അപ്പുട്ടി, നാരായണി, മാധവൻ. സഞ്ചയനം: വ്യാഴാഴ്ച.