പയ്യോളി: കിഴൂർ എരിയ കണ്ടി ശങ്കരൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശരത്ത്, ശരണ്യ. മരുമക്കൾ: സരീഷ് (ബഹ്റൈൻ), അഖില.