കൊളത്തറ: പനയന്തട്ട് റഹന മൻസിൽ നടുവട്ടം പരേതനായ ഉമ്മർ കോയയുടെ ഭാര്യ സുഹറാബി (65) നിര്യാതയായി. മക്കൾ: സക്കീർ, ഫൈസൽ, കോയമോൻ (കുവൈത്ത്), അഷ്റഫ്, യൂസുഫ് (കുവൈത്ത്), ജൈസൽ (ദുബൈ). മരുമക്കൾ: റെയ്ഹാനത്ത് പനയന്തട്ട, പ്രസീന ചക്കുംകടവ്, സാബിറ മോഡേൺ, റംല രാമനാട്ടുകര, ഹന്നത്ത് പയ്യാനക്കൽ, ലുബ്ന കുന്നംകുളം. സഹോദരി: സുബൈദ.